03/06/2026
കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കാൻ SIT.. കണ്ണൂർ റേഞ്ച് ഡിഐജി യതീശ് ചന്ദ്ര മേൽനോട്ടം വഹിക്കും...
നിന്നെ നമ്മൾ പൂട്ടും...
പൊളിറ്റിക്സ്
03/06/2026
കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കാൻ SIT.. കണ്ണൂർ റേഞ്ച് ഡിഐജി യതീശ് ചന്ദ്ര മേൽനോട്ടം വഹിക്കും...
നിന്നെ നമ്മൾ പൂട്ടും...
31/05/2026
പിണറായി പാർട്ടിയെ അവസാനം വരെ ഉപയോഗിച്ച് കള്ളത്തരങ്ങളെ പ്രതിരോധികുന്നു ,വിവേഗമില്ലാത്ത അടിമകമ്മികൾ ഇയ്യാംപാറ്റപോലെ ..
അവസാനം കേരത്തിലെ CPM ഇല്ലാതാവാൻ പോകുന്നു .
29/05/2026
ED -യുടെ ചീള്-കേസ് കണ്ട് ശ്രി .പിണറായി ചിരിക്കുന്നു😄
---------------------------------------------------------------
ശ്രി .പിണറായി വിജയന്റെ കാലത്ത് നടന്ന വിവിധതരം അഴിമതികൾ വേണ്ട രീതിയിൽ അന്വേഷിക്കുകയും നടപടി സ്വീകരികയും ചെയ്താൽ കേരളത്തിന്റെ പൊതുകടം തിരിച്ചടയ്ക്കാനാകും .CPIM നേതാക്കളുടെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ കേരളത്തിൽ ആരെങ്കിലും തയ്യാർ ആകുമോ?ശ്രി .VD സതീശൻ സാറിന്റെ കോൺഗ്രസ് ഗവർമെന്റ് തയ്യാറാകുമോ? കാത്തിരുന്നു കാണാം .
എന്താണ് പിണറായിയുടെ കാലത്ത AI-camera
ഇടപാട്? വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ച് പഴകിയ Camera കൾ( WASTE electronic Productട )കേരളത്തിലെക്ക് transport ചെയ്തതിനുശേഷം , പുത്തൻ Cameraകൾ install ചെയ്യുന്നതു പോലെ ഇവ കേരളത്തിലെ റോഡുകളിൽ ഉറപ്പിക്കുന്നു.ഈ ഉപയോഗ ശൂന്യമായ സാധനത്തിന്റെ പേരിൽ157 കോടി അടിച്ച് മാറ്റുന്നു .അങ്ങനെ ഓരോ ഏർപാടും.ഈ 157കോടിയും പൊതു-കടത്തിന്റെ ഭാഗമാണ് .
ഭാരിച്ച തുക കടം എടുക്കുകയും അത് ഒരു മനസാക്ഷിയും ഇല്ലാതെ അടിച്ചു മാറ്റുകയും ചെയ്തിട്ടുണ്ട് പിണറായി ബിജയൻ ഇതിനകം .
പിണറായി 2016 ൽ അധികാരത്തിൽ വരുംബോൾ ഈ കേരളത്തിന്റെ പൊതുകടം ഒന്നര (approximately, 1.57 lakhs crore)ലക്ഷം കോടി മാത്രമായിരുന്നു .എന്നാൽ 2026-ൽ ശ്രീ .പിണറായിറായിയുടെ ഭരണം അവസാനിച്ചപ്പോൾ കേരളത്തിന്റെ പൊതുകടം (4.88 lakhs crore) അഞ്ച് ലക്ഷം കോടിക്കടുത്തായിരിക്കുന്നു. ചില വിദഗ്ദ്ധർ പറയുന്നത് ഈ പൊതു കടത്തിന്റെ പൂർണ രൂപം: ആറ് ലക്ഷം കോടി ആണെന്നാണ് .
ശ്രി.പിണറായിയുടെ ഭരണം അവസാനിച്ചപ്പോൾ , സത്യത്തിൽ , ആറ് ലക്ഷം കോടിയാണ് ശരിയായ പൊതു കടം .ഇന്നത്തെ ഭരണകൂടം ഈ തട്ടിപ്പ് അന്വേഷിക്കുമോ?ഒരു രാഷ്ട്രീയക്കാരൻ മറ്റോരു രാഷ്ട്രീയക്കാരന്റെ ഇത്തരം കള്ളത്തരം കണ്ടികണ്ടില്ലെന്നു നടിക്കാനാണ് സാധ്യത കൂടുതൽ .
പിണറായി ബിജയൻ അടിച്ച് മാറ്റിയ സ്വത്തിന്റെ ഒരു ശതമാനത്തിനെതിരെപോലും പരാതി ഉന്നയിക്കാനും, നടപടി സ്വീകരിക്കാനും ഇവിടുത്തെ ഗവർമെന്റുകൾക്ക് സാധിച്ചിട്ടില്ല.എത്രയോ ആയിരം തവണ കട്ടപ്പോൾ മാത്രമാണ് ED- യുടെ ഒരു ചെറിയ കേസ് file ചെയ്തിരിക്കുരിക്കുന്നത് .നമ്മുടെ ED-യുടെ കേസ് കണ്ട് ചിരി ഉള്ളിലൊതുക്കാൻ ശ്രി. പിണറായിയും കുടുമ്പവും നന്നേ കഷ്ടപ്പെടുന്നുണ്ടാകും . ഇനി കേസിന്റെ അന്തിമ വിധി എതിരായാലും , ജയിൽ വാസം അനുഭവിക്കേണ്ടി വന്നാലും പിണറായി അഭിമാനിക്കും.പൊതു സംവിധാനത്തെ പരിഹസിക്കും .
കാരണം: അത്രയധികം സ്വത്ത് പിണറായി വിജയൻ ഇതിനകം രാഷ്ട്രീയത്തിൽ നിന്നും അനധികൃതമായി സമ്പാധിച്ചിട്ടും ഇവിടുത്തെ നിയമ സംവിധാനത്തിന് ഒരു ചുക്കും ചെയ്യാൻ ആയില്ല. ഇതിലും വലിയ ക്രമക്രമക്കേടുകൾ പിടിക്കപ്പെട്ടിട്ടില്ലല്ലോ എന്നോർത്ത് സഖാവ് പിണറായിയും കുടുബവും അത്യന്തം സന്തോഷിക്കും . ഈ രാജ്യത്തിന്റെ anti-ccorruption സംവിധാനങ്ങളെ നോക്കി
പരിഹസിക്കും .
അക്ഷരമുറ്റത്തേക്ക് വീണ്ടുമൊരു പ്രവേശനോത്സവക്കാലം....
പുതിയ അധ്യയനവർഷത്തിൽ വിദ്യാലയങ്ങളുടെ തിരുമുറ്റത്തേക്ക് കടന്നുവരുന്ന പ്രിയപ്പെട്ട കുട്ടികൾക്കായി ഇതാ ഒരു മനോഹരമായ ഗാനം. പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്ന ഔദ്യോഗിക പ്രവേശനോത്സവ ഗാനം "പാലൊളി വിതറുന്നേ..." നിങ്ങൾക്കായി പങ്കുവെക്കുന്നു.
അറിവിന്റെയും സൗഹൃദത്തിന്റെയും പുതിയ ലോകത്തേക്ക് ചുവടുവെക്കുന്ന എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ!
29/05/2026
ചോദ്യം : ആരെ ചോദ്യം ചെയ്യാൻ ആണ് ED വന്നത്?
പിണറായി വിജയൻ : ഇഹ് ഇഹ് ഇഹ്... എന്നോട് ഒന്നും ചോദിച്ചില്ല എന്നെ ചോദ്യം ചെയ്യാൻ അല്ല വന്നത് വീണയെ ചോദ്യം ചെയ്യാൻ ആണ് വന്നത് ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് മാത്രം 😋
ചോദ്യം : പിണറായി വിജയനെ ചോദ്യം ചെയ്യാൻ ED വന്നെന്ന് പറഞ്ഞാണ് സിപിഎം സമരങ്ങൾ നടത്തിയത് അത് അറിയുമോ താങ്കൾക്ക്?
പിണറായി വിജയൻ : ഇഹ് ഇഹ് ഇഹ്... അതൊന്നും അനക്ക് അറിയില്ല അത് പാർട്ടിയോട് ചോദിക്കണം 😋
വിജയൻ തന്നെ തുറന്ന് പറഞ്ഞ സ്ഥിതിക്ക് ED യെ ആക്രമിച്ച് കേസ് വരെ ആയ കമ്മി കോമാളികൾ ഇനിയെങ്കിലും ഒരു കാര്യം മനസിലാക്കണം നിങ്ങളെക്കാൾ വലിയ മണ്ടന്മാർ ലോകത്ത് വേറെ കാണില്ല കാരണം നിങ്ങൾ സമരം ചെയ്തത് പാർട്ടി മെമ്പർ ഷിപ്പ് പോലും ഇല്ലാത്ത വീണ തൈക്കണ്ടിക്ക് വേണ്ടി ആണ് 🤣🤣🤣
28/05/2026
20 വർഷത്തെ കണ്ണീരിന് വിരാമം; അബ്ദുറഹീം ഇന്ന് മണിക്കൂറുകൾക്കകം ജന്മനാട്ടിൽ
കോടമ്പുഴയിലെ വീട്ടിൽകാത്തിരിപ്പിന്റെ ‘വലിയ പെരുന്നാൾ’
മകനെ ഒരുനോക്ക് കാണാൻ ഇരുപത് വർഷമായി പ്രാർത്ഥനയോടെ കാത്തിരുന്ന ആ ഉമ്മയുടെ കണ്ണീരിന് ഇന്ന് വിരാമം.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദിലെ ഇസ്കാൻ ജയിലിൽ രണ്ട് പതിറ്റാണ്ട് കാലം ആയുസ്സ് ഹോമിക്കേണ്ടി വന്ന രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുറഹീം ഒടുവിൽ ഇന്ന് രാവിലെ ജന്മനാട്ടിൽ തിരിച്ചെത്തും.
വധശിക്ഷയിൽ ഇളവ് ലഭിച്ച്, ജയിൽ മോചിതനായ റഹീമിന്റെ തിരിച്ചുവരവ് കോടമ്പുഴയിലെ വീടിനും നാടിനും കണ്ണീരിലലിഞ്ഞ വലിയ പെരുന്നാൾ സമ്മാനമാവുകയാണ്.
സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദിൽ നിന്നുംകോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഇന്ന് രാവിലെ 7.35-ഓടെ റഹീംകരിപ്പൂർവിമാനത്താവളത്തിലിറങ്ങും.
ജയിൽ അധികൃതർ തന്നെയാണ് റഹീമിനെ റിയാദ് വിമാനത്താവളത്തിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് റഹീമിനെ ജയിലിൽ നിന്ന് മോചിപ്പിച്ച് താൽക്കാലികമായി ഡിപോർട്ടേഷൻ സെന്ററിലേക്ക് മാറ്റിയത്.
റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദീഖ് തുവൂരും ഈ വികാരനിർഭരമായ യാത്രയിൽ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്ന റഹീമിനെ സ്വീകരിക്കാൻ ബന്ധുക്കളും നാട്ടുകാരും സമാഹരണ സമിതി ഭാരവാഹികളും കാത്തുനിൽക്കുകയാണ്.
അവിടെനിന്നും നേരെ കോടമ്പുഴയിലെ വീട്ടിലേക്ക് എത്തിക്കും.
നഷ്ടപ്പെട്ടുപോയ തന്റെ യൗവനം മുഴുവൻ മരുഭൂമിയിലെ അഴിക്കുള്ളിൽ തീർക്കേണ്ടി വന്ന റഹീമിനെ നെഞ്ചോട് ചേർക്കാൻ കാത്തിരിക്കുന്ന ഉമ്മയുടെയും കുടുംബത്തിന്റെയും ദൃശ്യം കണ്ടുനിൽക്കുന്നവരുടെയും കണ്ണുനിറയ്ക്കുന്ന ഒന്നായിരിക്കും.
28/05/2026
22/05/2026
ഔദാര്യമല്ല,
നിങ്ങളുടെ അവകാശമാണ്.
നക്കിക്കാനും നന്ദികേടെന്ന് പറയുവാനും ആരും വരില്ല ...
17/05/2026
വി.ഡി. സതീശൻ്റെ നേതൃത്ത്വത്തിലുള്ള ടീം യുഡിഎഫ് മന്ത്രിസഭക്ക് ആശംസകൾ.
ജനങ്ങളാണ് മുഖ്യം.
ജനവിശ്വാസം കാത്ത്, വാഗ്ദാനങ്ങൾ പാലിച്ച്, കേരളത്തെ മുന്നോട്ടു നയിക്കാൻ പുതിയ ടീമിന് സാധിക്കട്ടെ. 💚💚💚
പത്തു വർഷത്തിന് ശേഷം കടലാസ് നോക്കാതെയും തപ്പിപിടിക്കാതെയും ഇംഗ്ലീഷിൽ മാധ്യമങ്ങളെ അഭിമുകികരിക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരള ജനത തിരഞ്നെടുത്തു. അതിയായ സന്തോഷം.💚