Aam Aadmi Party Alappuzha - ആം ആദ്മി പാർട്ടി ആലപ്പുഴ.

Aam Aadmi Party Alappuzha - ആം ആദ്മി പാർട്ടി ആലപ്പുഴ.

Share

AAP ZINDABAD

ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യം. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജനങ്ങള്‍,അതായതു സാധാരണക്കാര്‍ വെറും ഉപകരണങ്ങള്‍ മാത്രമാണ്. പ്രതിനിധികളാണ് ഇവിടെ യജമാനന്‍മാര്‍. . ഇവിടെയാണ്‌ ആം അദ്മിയുടെ പ്രസക്തി. ഗാന്ധിജി വിഭാവനം ചെയ്ത സ്വരാജ് എന്ന ആശയത്തിലൂടെ ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള സ്ഥാനം തിരിച്ചു കൊണ്ടുവരികയാണ് ആം അദ്‌മിയുടെ

08/04/2026

ബഹുമാന്യരായ കുട്ടനാട്ടിലെ വോട്ടർമാരെ ചൂൽ ചിഹ്നത്തിൽ ശ്രീ റോയി മുട്ടാറിനാകട്ടെ ഇത്തവണത്തെ നിങ്ങളുടെ വിലയേറിയ വോട്ടുകൾ. ചൂൽ ചിഹ്നത്തിൽ ലഭിക്കുന്ന ഓരോ വോട്ടും ജനാധിപത്യത്തിന്റെ പ്രതീക്ഷയായി ചരിത്രത്തിൽ രേഖപ്പെടുത്തും എന്നതിൽ സംശയം വേണ്ട.

06/04/2026

കുട്ടനാട് ജനത ഈ തവണ ചൂൽ ചിഹ്നത്തിൽ വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു..

06/04/2026
31/03/2026

കുട്ടനാട് നിയോജകമണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ശ്രീ റോയി മുട്ടാറുമായി അഭിമുഖം... ഉടൻ സംപ്രേഷണം ചെയ്യുന്നു.

ചുൽ ചിഹ്നത്തിൽ വോട്ടുകൾ നൽകി AAP സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക.

(വീഡിയോ കടപ്പാട് KCV )

29/03/2026

കുട്ടനാട് നിയോജകമണ്ഡലം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ശ്രീ റോയി മുട്ടാറിന് വേണ്ടിയുള്ള പ്രചരണം.

Photos from Aam Aadmi Party Alappuzha - ആം ആദ്മി പാർട്ടി ആലപ്പുഴ.'s post 28/03/2026

വോട്ടിങ്ങ് മെഷീനിൽ ആദ്യത്തെ പേര് ശ്രീ റോയി മുട്ടാർ

കുട്ടനാട് മണ്ഡലത്തിൽ വോട്ടിംഗ് മെഷീനിൽ ദേശീയ പാർട്ടിയിയുടെ ഏക സ്ഥാനാർത്ഥി എന്ന നിലയിൽ ആം ആദ്മി പാർട്ടിയുടെ സാരഥി ശ്രീ റോയ് മുട്ടാർ ആദ്യത്തെ സീരിയൽ നമ്പറുകാരനായി ഇടം പിടിച്ചു. ബാലറ്റിലും ,
ജനഹൃദയങ്ങളിലും ഒന്നാമതായി ആം ആദ്മി പാർട്ടി മുന്നോട്ട്.

25/03/2026

കാലാകാലങ്ങളായി കുട്ടനാട് ജനതയുടെ ആത്മാഭിമാനത്തെ പണം കൊടുത്തു വിലയ്ക്കുവാങ്ങാൻ ശ്രമിക്കുന്ന മുന്നണി നേതാക്കൾക്കെതിരെയും. വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടി തരാതരം പോലെ പാർട്ടിയും മുന്നണിയും മാറി മാറി ജനങ്ങളെ വിഡ്ഢികളാക്കുന്ന പരമ്പരാഗത രാഷ്ട്രീയക്കാർക്കെതിരെയും ഇത്തവണ കുട്ടനാട് ജനത ചൂൽ ചിഹ്നത്തിലൂടെ മറുപടി നൽകും. ദേശീയ പാർട്ടിയായ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ശ്രീ റോയി മുട്ടാറിന് നൽകുന്ന ഓരോ വോട്ടും ജനവഞ്ചർക്കുള്ള കടുത്ത മറുപടിയായിരിക്കും എന്നതിൽ സംശയമില്ല.

24/03/2026

ആം ആദ്മി പാർട്ടി ആലപ്പുഴ ജില്ല മുൻ കൺവീനർ ശ്രീ അശോക് ജോർജിന്റെ പ്രിയ മാതാവിൻ്റെ വിയോഗത്തിൽ ആം ആദ്മി പാർട്ടി കുടുംബത്തിൻ്റെ ആദരാഞ്ജലികൾ.കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു...

Want your business to be the top-listed Government Service in Alappula?

Click here to claim your Sponsored Listing.

Location

Address


District Committee Office, , First Floor Sreekumar Building, Near Iron Bridge Alappuzha
Alappula
688007