ഏത് മമത.. മമതയൊക്കെ തീർന്നു🔥
BJP Varkala
BJP Supporters From Varkala (Unofficial)
നിലപാട് വ്യക്തം🔥 ഇന്നത്തെ കയ്യടി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർക്ക് നൽകാം👏
വെറുതെ അല്ല 35 കൊല്ലമായി ഗുജറാത്ത് ബിജെപി ഭരിക്കുന്നത്🔥
മറ്റുള്ളവർ കൂടി അറിയാനായി ഷെയർ ചെയ്യൂ...
ഒത്തില്ല ഒത്തില്ല 😅
അഴിമതിക്കാർക്ക് മുന്നിൽ സത്യം വിളിച്ചു പറയുമ്പോൾ സംഭവിക്കുന്നത് ഇതാണ്; അവർ പരിഭ്രാന്തരാകും!
ഇന്ന് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയ ഇടത് നേതാക്കൾ, സഭാ നടപടികൾ തടസ്സപ്പെടുത്താൻ വേണ്ടി മാത്രം തിരക്കിട്ട് മടങ്ങിയെത്തി. എന്തു കൊണ്ടെന്നല്ലേ?
മുൻ മുഖ്യമന്ത്രി Pinarayi Vijayan ന്റെ മകൾ വീണയുടെ കമ്പനിക്കെതിരെയുള്ള ഇ.ഡി അന്വേഷണത്തെക്കുറിച്ച് ബി.ജെ.പി/എൻ.ഡി.എ നിയമസഭാ കക്ഷി നേതാവ് B B Gopakumar ജി സഭയിൽ തുറന്നടിച്ചതു കൊണ്ട് മാത്രം!
ബഹളം വച്ച് അദ്ദേഹത്തെ തടയാൻ അവർ പരമാവധി ശ്രമിച്ചു; ചർച്ചകൾ തടസ്സപ്പെടുത്താനും നോക്കി. പക്ഷേ, സത്യം തുറന്നുകാട്ടുന്നതിലും ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നതിലും നിന്ന് ബി.ജെ.പി/എൻ.ഡി.എ സഖ്യത്തെ തടയാൻ അവർക്കാവില്ല.
അഴിമതിക്കെതിരെയുള്ള പോരാട്ടം ഞങ്ങൾ തുടരുക തന്നെ ചെയ്യും; ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുകയും, കൃത്യമായ മറുപടികൾ ഉറപ്പാക്കുകയും ചെയ്യും.
മലയാളികൾ എല്ലാം കാണുന്നുണ്ട്!
മൂന്ന് ബിജെപി അംഗങ്ങൾ നിയമസഭയിൽ.ഒരാൾ ചോദ്യം ചോദിച്ചപ്പോൾ തന്നെ ഇത്രയും അസഹിഷ്ണുത...
02/06/2026
പടി പടിയായി ബിജെപി കേരളത്തിൽ വളരുന്നു❤️
02/06/2026
കഴിഞ്ഞ ദിവസം കുരുപൊട്ടിയത് ഈ ലേസർ ഷോ കണ്ടിട്ടാണത്രേ...ബാംഗ്ലൂരിൽ ആയിരുന്നെങ്കിൽ ടിപ്പു ഷോ ഉണ്ടാകുമായിരുന്നത്രേ...പിന്നെ എതൊക്കെയോ ത്രേ ത്രേ ത്രേ...😢😢
Btw, ലേസർ ഷോയും ഇഷ്ടപ്പെട്ടു, ഗുജറാത്തിന്റെ ആ ഏരിയൽ വ്യൂവും ഇഷ്ടപ്പെട്ടു. 👍🏽
01/06/2026
വന്നാൽ NIA List ചെയ്യും എന്ന് അവർക്കറിയാം ...... സ്വന്തം Roomil ഇരുന്ന് സോഷ്യൽ മീഡിയയിൽ തള്ളി മറിക്കാം ...... റിയാലിറ്റി അതല്ലാന്ന് തള്ളിമറിക്കുന്നവർക്കും അറിയാം അല്ലേ . . . . . . ?
മനസാക്ഷിവറ്റാത്ത മലയാളി പറയാൻ ആഗ്രഹിച്ച വാക്കുകൾ❤️👌
Click here to claim your Sponsored Listing.
Location
Category
Address
Kolkata
