Overseas Indian Cultural Congress

Overseas  Indian Cultural Congress

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Overseas Indian Cultural Congress, Political organisation, 9550 W Bellfort Ave, Houston, TX.

06/22/2026

എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ, ഇനിയെങ്കിലും ഈ കുത്തിത്തിരിപ്പുകളുടെ രാഷ്ട്രീയം ഒന്ന് അവസാനിപ്പിച്ചുകൂടേ?

ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആഭ്യന്തര കലഹങ്ങളും കുത്തിത്തിരിപ്പുകളും സൃഷ്ടിച്ച് തുടർഭരണത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയതിന്റെ കയ്പ്പ് കേരളം മറന്നിട്ടില്ല. പത്ത് വർഷം മൗനിയായിരുന്ന ശേഷം ജനങ്ങൾ വീണ്ടും യു.ഡി.എഫിന് ഭരണം ഏൽപ്പിച്ചിരിക്കുന്ന ഈ സമയത്ത്, എ.സി. മുറികളിൽ ഇരുന്ന് വിവാദങ്ങൾ സൃഷ്ടിക്കുകയും സർക്കാരിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നത് ആരുടെയും താൽപര്യത്തിന് ഗുണകരമല്ല.

ജനങ്ങൾ ഭരിക്കാൻ അവസരം നൽകിയവരെ അവരുടെ ഉത്തരവാദിത്തം നിർവഹിക്കാൻ അനുവദിക്കണം. മന്ത്രിസഭയിൽ ഉള്ളവർ കേരളത്തിലെ ഏറ്റവും മികച്ച ഭരണപ്രാപ്തിയുള്ളവരാണെന്ന് വിശ്വസിച്ചാണ് ജനങ്ങൾ അവരെ തെരഞ്ഞെടുത്തത്. അതുകൊണ്ട്, അവർക്കു പ്രവർത്തിക്കാനും വാഗ്ദാനങ്ങൾ നടപ്പാക്കാനും ആവശ്യമായ സമയം നൽകേണ്ടത് എല്ലാവരുടെയും കടമയാണ്.

വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളും രാഷ്ട്രീയവും മാറ്റിവെച്ച്, കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻഗണന നൽകേണ്ട സമയമാണിത്.

ദയവായി ഈ കുത്തിത്തിരിപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കൂ.

കേരളം ഒന്ന് രക്ഷപ്പെടട്ടെ. ജനങ്ങളുടെ പ്രതീക്ഷകൾ സഫലമാകട്ടെ.

#ജനഹിതം #കേരളം #വികസനം #വി‍ഡിസതീശൻ #യുഡിഎഫ് #കോൺഗ്രസ്

“കെ. സുധാകരന് സ്നേഹപൂർവം, രമേശ് ചെന്നിത്തലയും വി.ഡി. സതീശനും നയിക്കട്ടെ”, ജെയിംസ് കൂടൽ എഴുതുന 04/20/2026

https://globalindiannews.in/breaking-news/james-koodal-131/

“കെ. സുധാകരന് സ്നേഹപൂർവം, രമേശ് ചെന്നിത്തലയും വി.ഡി. സതീശനും നയിക്കട്ടെ”, ജെയിംസ് കൂടൽ എഴുതുന ജെയിംസ് കൂടൽ ആരാധ്യനായ കെ. സുധാകരൻ സാറിനോട്സ്നേഹപൂർവം പറയട്ടെ, താങ്കളുടെ പുതിയ നിലപാടിനോട് ഒട്ടും യോജിക്കാൻ ക....

“പത്തനംതിട്ടയിലും യു.ഡി.എഫ് തരംഗം,അഞ്ചു സീറ്റിലും പ്രതീക്ഷ വാനോളം”, ജെയിംസ് കൂടൽ എഴുതുന്നു 04/01/2026

https://globalindiannews.in/breaking-news/news-11307/

“പത്തനംതിട്ടയിലും യു.ഡി.എഫ് തരംഗം,അഞ്ചു സീറ്റിലും പ്രതീക്ഷ വാനോളം”, ജെയിംസ് കൂടൽ എഴുതുന്നു ജെയിംസ് കൂടൽ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങി. യു ഡി എഫ് അതിൻ്റെ നഷ്ട പ്രതാപത്തെ തിരികെ പിടിക്കാൻ ഒരുങ്ങി കഴിഞ്ഞു. അ....

Want your business to be the top-listed Government Service in Houston?

Click here to claim your Sponsored Listing.

Location

Website

Address


9550 W Bellfort Ave
Houston, TX
77031