Congress Army

Congress Army

Share

हमेशा जनता के साथ -എന്നും ജനങ്ങൾക്കൊപ്പം.

06/16/2026

കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തു ഷാഫി പറമ്പിലിനെതിരെ കാഫിർ സ്ക്രീൻ ഷോർട്ട് സോഷ്യൽ മീഡിയ വഴി പരത്തി കോൺഗ്രസ്‌ ന്റെ മേലിൽ ചുമത്തി വർഗീയത ഉണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള CPM, DYFI യുടെ പദ്ധതി ആയിരുന്നു. . അവരെ സംരക്ഷിച്ച സിപിഎം ഭരണം മാറും എന്ന് പ്രതീക്ഷിച്ചില്ല. .. ഇന്ന് അന്വേഷിച്ചു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. .

06/15/2026
Photos from Congress Army's post 06/11/2026

ഇനി ടൂറിസ്റ്റ് ബസുകളും കളർ ആകും ... മാറ്റം കൊണ്ട് വരാൻ UDF

06/10/2026

മുഖ്യമന്ത്രി VDS ... നിലപാട് ...

06/10/2026

പ്രിയദർശിനി സൗജന്യ യാത്ര ആദ്യഘട്ടം ജൂൺ 15 മുതൽ

06/10/2026

തനിക്കു സുരക്ഷയൊരുക്കാൻ വന്ന ഉദ്യോഗസ്ഥരെ കേവലം ഒരു പോലീസ് ആയി മാത്രമല്ല VDS കാണുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണം ... സഖാക്കളുടെ AI ഒന്നും ഇവിടെ ചിലവാകില്ല എന്നും കൂടി ഓർമിപ്പിക്കുന്നു ...

06/09/2026

ഇനി കേരളത്തിൽ കീറിമുറിച്ചുള്ള പോസ്റ്റ്റ്മോർട്ടം ഇല്ല ഇനി മുതൽ virtual Autopsy വഴിയുള്ള പോസ്റ്റ് മോർട്ടം മാത്രം .. team UDF

Photos from Congress Army's post 06/08/2026

INDIA alliance meeting in New Delhi

06/04/2026

കേരളത്തിന്റെ ആകെ കടബാധ്യത 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ₹5.70 ലക്ഷം കോടിയായി കുതിച്ചുയർന്നു....
കള്ള പിണറായി അടപടലം മുടിപ്പിച്ചു 5.70 ലക്ഷം കോടി രൂപയുടെ കടവും ഉണ്ടാക്കി വെച്ചാണ് ഇറങ്ങി പോയത് ഈ കടം UDF സർക്കാർ തീർക്കണം

06/03/2026

ജനങ്ങളുടെ മന്ത്രി ... UDF സർക്കാർ ❤️❤️

Want your business to be the top-listed Government Service in New Delhi?

Click here to claim your Sponsored Listing.

Location

Website

Address


New Delhi, IL